24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്പോട്ട് അഡ്മിഷൻ*
Kerala

സ്പോട്ട് അഡ്മിഷൻ*


സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം ബി എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 50 ശതമാനം മാർക്കോടെ ബിരുദമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് തിരുവനന്തപുരം തൈക്കാട് കിറ്റ്സിന്റെ ഓഫീസിൽ ഹാജരാകണം. ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനുള്ള സൗകര്യവും പ്ലെയിസ്മെന്റും നൽകും. ഫോൺ: 9446529467, 9447013046

13/10/2022

Related posts

ഇന്ധന വിലവർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധം; ആഹ്വാനവുമായി പാർട്ടി കോൺ​ഗ്രസ്

Aswathi Kottiyoor

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും

Aswathi Kottiyoor

കോൺഗ്രസ്സ് അധ്യാപക സംഘടന നേതാവിന് എതിരെ പോക്സോ; കോൺഗ്രസ്സ് ആരോപണം അടിസ്ഥാന രഹിതമെന്ന് സിപിഐഎം

Aswathi Kottiyoor
WordPress Image Lightbox