24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ശ്രീലക്ഷ്മി ക്രഷറിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും*
Kerala

ശ്രീലക്ഷ്മി ക്രഷറിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും*

L
നിയമ വിരുദ്ധ പ്രവർത്തനം അവസാനിപ്പിക്കുക,ജനങ്ങളുടെ ആശങ്ക പരിഹരിക്കുക,നീർച്ചാലുകൾ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
സിപിഐഎം കൊളക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 18 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീലക്ഷ്മി ക്രഷറിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും.സിപഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യും.

13/10/2022

Related posts

ഇന്ധനവിലയിൽ ആനുപാതികമായ കുറവ്‌ കേരളത്തിലും ഉണ്ടായി സ്‌പെഷ്യൽ എക്‌സൈസ്‌ തീരുവതന്നെ ശരിയല്ല; കേന്ദ്രം ഭരണഘടന ലംഘിക്കുന്നു: വിശദീകരിച്ച്‌ ധനമന്ത്രി.

Aswathi Kottiyoor

കു​ടും​ബ​ശ്രീക്ക് ഇ​നി ഡെ​ലി​വ​റി വാ​നും

Aswathi Kottiyoor

മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി; വൈദ്യുതോത്പാദനം നിര്‍ത്തിവച്ചു, സംസ്​ഥാനത്ത്​ വൈദ്യുതി നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox