• Home
  • Kerala
  • ഡിപ്ലോമ ഇന്‍ ഫോറന്‍സിക് ഫിനാന്‍സ്*
Kerala

ഡിപ്ലോമ ഇന്‍ ഫോറന്‍സിക് ഫിനാന്‍സ്*

എസ് ആര്‍ സി കമ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ ഇന്‍ ഫോറന്‍സിക് ഫിനാന്‍സ് പ്രോഗ്രാമിലേക്ക് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു കൊമേഴ്‌സ്/അക്കൗണ്ടന്‍സി വിഷയമായി പഠിച്ച ബിരുദം. പ്രായം 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിന് സമീപത്തെ എസ് ആര്‍ സി ഓഫീസില്‍ ലഭിക്കും. https://srcc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് ഒക്ടോബര്‍ 31നകം അപേക്ഷിക്കണം. വിശദാംശങ്ങള്‍ക്ക് www.srccc.in സന്ദര്‍ശിക്കുക. ഫോണ്‍: 0471 2325101, 8089892307, 8089891653.

13/10/2022

Related posts

40 ഹെക്ടർ വയൽ തിരിച്ചുപിടിക്കും ; ഒന്നിന്‌ പത്തുമരം ; പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തി ഡിപിആർ

Aswathi Kottiyoor

സ്‌കൂൾ പാഠപുസ്‌തകം പരിഷ്‌കരിക്കാൻ സമിതി ; കെ കസ്‌തൂരിരംഗൻ അധ്യക്ഷന്‍.

Aswathi Kottiyoor

പ്ലസ്‌ ടു സയൻസ്‌ : പുതുക്കിയ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

WordPress Image Lightbox