24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സ്‌പോട്ട് അഡ്മിഷന്‍*
Kerala

സ്‌പോട്ട് അഡ്മിഷന്‍*

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം ബി എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 50 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 13ന് മുമ്പ് തിരുവനന്തപുരം തൈക്കാട് കിറ്റ്‌സിന്റെ ഓഫീസില്‍ ഹാജരാകണം. ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാനുള്ള സൗകര്യവും പ്ലെയിസ്‌മെന്റും നല്‍കും. ഫോണ്‍: 9446529467, 9447013046.

13/10/2022

Related posts

പലയിടത്തും കേസുകൾ കൂടുന്നു;‌ ഇന്ത്യയിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകിയേക്കും.

Aswathi Kottiyoor

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചത് അട്ടപ്പാടിയിൽ

Aswathi Kottiyoor

സ്മാർട്ടാണ്, പക്ഷേ വില്ലേജ് ഓഫീസിലെത്തിയാൽ നിങ്ങൾ ക്യൂവിലാണ്.

Aswathi Kottiyoor
WordPress Image Lightbox