24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൂടിക്കാഴ്ച 17ന്*
Kerala

കൂടിക്കാഴ്ച 17ന്*

നെരുവമ്പ്രം ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് ട്രേഡ്‌സ്മാന്‍ വെല്‍ഡിംഗ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ടി എച്ച് എസ് എല്‍ സി/ ഐ ടി ഐ. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 17ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2871789.

13/10/2022

Related posts

സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ റേഷന്‍കടകളില്‍ അറിയിക്കണം പിന്‍മാറാന്‍ അവസരം ഉണ്ട്; അനര്‍ഹര്‍ കൈവശം വെച്ചിരിക്കുന്ന ബിപിഎല്‍ റേഷന്‍ കാര്‍ഡ് തിരികെ നല്‍കാന്‍ തയ്യാറാകണമെന്നും ഭക്ഷ്യമന്ത്രി

Aswathi Kottiyoor

നടിയും മുൻ എം.പിയുമായ ജയപ്രദയുടെ തടവ് ശിക്ഷ ശരി വെച്ച് മദ്രാസ് ഹൈക്കോടതി

Aswathi Kottiyoor

കേരളത്തിന് ദേശീയ പുരസ്‌കാരം: സൗജന്യ ചികിത്സയിൽ ഇന്ത്യയിൽ കേരളം ഒന്നാമത്

Aswathi Kottiyoor
WordPress Image Lightbox