24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *ജില്ലാതല ക്വിസ് മത്സരം 15ന്*
Kerala

*ജില്ലാതല ക്വിസ് മത്സരം 15ന്*

സര്‍വ്വവിജ്ഞാനകോശം വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ കേരളത്തിലെ മുഴുവന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തുന്ന മെഗാ ക്വിസിന്റെ ജില്ലാതല മത്സരം ഒക്ടോബര്‍ 15ന് രാവിലെ 10 മണിക്ക് താവക്കര ഗവ.യു പി സ്‌കൂളില്‍ നടക്കും. ജില്ലയിലെ 15 ബി ആര്‍ സികളില്‍ നിന്നും തെരഞ്ഞെടുത്ത 30 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കാന്‍ അര്‍ഹത നേടിയത്. വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, ഫലകം, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മെഗാ ക്വിസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.

13/10/2022

Related posts

പ്രീ പ്രൈമറിയും അന്താരാഷ്ട്ര നിലവാരത്തിൽ

Aswathi Kottiyoor

11 വർഷം; വന്യജീവികളെടുത്തത് 1,310 ജീവൻ

Aswathi Kottiyoor

ആറാംമൈൽ അപകടം; ബസുകളിൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox