24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മാലൂരിൽ ഗൃഹനാഥൻ വീടിന് തീയിട്ടു ; അഗ്നിരക്ഷാ സേനയെത്തി അപകടമൊഴിവാക്കി
Kerala

മാലൂരിൽ ഗൃഹനാഥൻ വീടിന് തീയിട്ടു ; അഗ്നിരക്ഷാ സേനയെത്തി അപകടമൊഴിവാക്കി

മാലൂർ: നിട്ടാറമ്പിൽ കുടുംബ കലഹത്തെ തുടർന്ന് ഗ്യഹനാഥൻ വീടിന് തീയിട്ടു.പേരാവൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ച് അപകടമൊഴിവാക്കി. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.ഷീജ മുല്ലോളി എന്നവരുടെ വീടിനാണ് ഭർത്താവായ റെജീ തീയിട്ടത്.

പേരാവൂർ അഗ്നിരക്ഷാ നിലയം ഓഫീസർ ശശി,അസി. സ്റ്റേഷൻ ഓഫീസർ ജയസിംഹൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബെന്നീ ദേവസ്യ , സജീ എബ്രഹാം, എം. ആർ.രതീഷ്, ജിതിൻ ശശീന്ദ്രൻ, നവേദ്, ഷാനിഫ്, അർജുൻ, ബസലേൽ, രമേഷ്, ജോസഫ്, എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related posts

കോ​വി​ഡ് വാ​ക്സി​ൻ സ​മ​യ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി

Aswathi Kottiyoor

തലസ്ഥാനത്തെ പ്രധാന റോഡുകളുടെ വികസനത്തിന് 7.65 കോടി: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

ആദ്യ ദേശീയ പണിമുടക്കിന് ഇന്നേക്ക് 41 വര്‍ഷം

Aswathi Kottiyoor
WordPress Image Lightbox