24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം: ഇതുവരെ അറസ്റ്റിലായത് 2637 പേർ
Kerala

പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം: ഇതുവരെ അറസ്റ്റിലായത് 2637 പേർ

പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ബുധനാഴ്ച 24 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2637 ആയി. ഇതുവരെ 361 കേസുകൾ രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.

വിവിധ ജില്ലകളിൽ അറസ്റ്റിലായവരുടെ എണ്ണം: തിരുവനന്തപും-275, കൊല്ലം-369, പത്തനംതിട്ട-143, ആലപ്പുഴ-166, കോട്ടയം-411, ഇടുക്കി-54, എറണാകുളം-196, തൃശൂർ-78, പാലക്കാട്-94, മലപ്പുറം-283, കോഴിക്കോട്-212, വയനാട്-117, കണ്ണൂർ-176, കാസർഗോഡ്-63

Related posts

ഇന്ന്‌ പൊന്നോണം ; കരുതലിന്റെയും ഒരുമയുടെയും ഓണം കെങ്കേമമാക്കാൻ സർക്കാർ

Aswathi Kottiyoor

പേരാവൂർ സ്പോർട്സ് കാർണിവൽ; ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ ഇന്ന് വിവിധ മത്സരങ്ങൾ

Aswathi Kottiyoor

1.3 കോടിപേര്‍ക്ക് ജോലിപോയി ; ജൂണിൽ തൊഴിലില്ലായ്‌മ ഏറ്റവും ഉയർന്നനിരക്കിൽ ; കാർഷികമേഖലയിൽ 80 ലക്ഷം തൊഴിൽനഷ്ടം

Aswathi Kottiyoor
WordPress Image Lightbox