26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സൗജന്യ പരീക്ഷാ പരിശീലനം*
Kerala

സൗജന്യ പരീക്ഷാ പരിശീലനം*

പി എസ് സി മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സൗജന്യ പരീക്ഷാ പരിശീലനം നല്‍കുന്നു. ഒക്ടോബര്‍ അവസാന വാരം മട്ടന്നൂര്‍ നഗരസഭ സി ഡി എസ് ഹാളിലാണ് 30 ദിവസത്തെ പരിശീലനം. താല്‍പര്യമുള്ളവര്‍ താവക്കരയിലെ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയിലോ മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ഒക്ടോബര്‍ 15നകം അപേക്ഷ നല്‍കണം. ഫോണ്‍: 0497 2703130.

12/10/2022

Related posts

8 മാസം , അരലക്ഷം 
ഇലക്‌ട്രിക്‌ വാഹനങ്ങൾ ; കേരളം രണ്ടാമത്

Aswathi Kottiyoor

ആരോഗ്യകേരളം പെണ്ണിന്റെ കൈകളിൽ ; ഭാവി ഡോക്ടർമാരിൽ 60 ശതമാനത്തിലധികവും വനിതകൾ

Aswathi Kottiyoor

മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 140 അ​ടി​യി​ൽ; ത​മി​ഴ്നാ​ട് ര​ണ്ടാം മു​ന്ന​റി​യി​പ്പ് ന​ൽ​കി

Aswathi Kottiyoor
WordPress Image Lightbox