30.4 C
Iritty, IN
October 6, 2024
Kerala

സീറ്റൊഴിവ്

പെരിങ്ങോം ഗവ. കോളേജില്‍ ഈ അധ്യയന വര്‍ഷം ഒന്നാം വര്‍ഷ ബി എ ഇംഗ്ലീഷിന് എസ് സി, എസ് ടി, ഇ ഡബ്ല്യൂ എസ് എന്നീ വിഭാഗങ്ങളിലും ബിഎസ്സി മാത്തമാറ്റിക്സിന് ജനറല്‍ ഒഴികെയുള്ള വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 31നകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04985 295440. ഇമെയില്‍:govtcollegepnr@gmail.com

12/10/2022

Related posts

മാവേലിക്കര സബ് ജയിലില്‍ നിന്ന് പ്രതി രക്ഷപെട്ടു.

Aswathi Kottiyoor

കാറ്റിന്റെ വേഗം കുറഞ്ഞു; ഡൽ‍ഹിയേക്കാൾ കഷ്ടമായി മുംബൈയിൽ വായുമലിനീകരണം.

Aswathi Kottiyoor

ഷാരോണ്‍ വധക്കേസ്: കുറ്റപത്രം ബുധനാഴ്ച സമര്‍പ്പിക്കും

Aswathi Kottiyoor
WordPress Image Lightbox