24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പേരാവൂർ മൂനിറുൽ ഇസ്ലാം മദ്രസയിൽ രക്ഷാകർത്യസംഗമം.
Uncategorized

പേരാവൂർ മൂനിറുൽ ഇസ്ലാം മദ്രസയിൽ രക്ഷാകർത്യസംഗമം.

പേരാവൂർ.

പേരാവൂർ മൂനിറുൽ ഇസ്ലാം മദ്രസയിൽ രക്ഷാകർത്യസംഗമം.
ബഹു: പേരാവൂർ മഹല്ല്പ്രസിഡൻറ് പൊന്നമ്പത്ത് മുഹമ്മത്ഉസ്താദിന്റെ അധ്യക്ഷതയിൽ.
ബഹ: പേരാവൂർ ഖത്തീബ് മൂസാ മൗലവി ഉദ്ഘാടനം ചെയ്തു.
മഹല്ല് സെക്രട്ടറി വി കെ ഇബ്രാഹിം സ്വാഗതം പറഞ്ഞു.
ഇസ്മായിൽ കൊളാരി(Faculty Psychology CISR calicut Univercity) ക്ലാസ്സെടുത്തു.
Dr.വർഷ(ഫാമിലി മെഡിസൻ താലൂക്ക് ഹോസ്പിറ്റൽ പേരാവൂർ.)
ആയുരാരോഗ്യം എന്ന വിഷയത്തെപ്പറ്റി ക്ലാസെടുത്തു.
പൊയിൽ ഉമ്മർഹാജി .സദർ സിറാജ് ഉസ്താദ്.ശിഹാബ് സഅദിഎന്നിവർസംസാരിച്ചു.

Related posts

സുഹൃത്തിനെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; ബിയര്‍ ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

മൂന്നാം ദൗത്യത്തിന് റെഡി, നാളെ വീണ്ടും ബഹിരാകാശത്തേക്ക്, വീട്ടിലേക്ക് മടങ്ങുന്നതു പോലെയെന്ന് സുനിത വില്യംസ്

ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ

Aswathi Kottiyoor
WordPress Image Lightbox