23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആര്‍ച്ച രാജന് അനുമോദനം
Kerala

ആര്‍ച്ച രാജന് അനുമോദനം

കേളകം: ഗുജറാത്തില്‍ നടന്ന 36-ാമത് ദേശീയ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ആര്‍ച്ച രാജനെ ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റിയും കൊട്ടിയൂര്‍ ഈസ്റ്റ് മേഖല കമ്മിറ്റിയും അനുമോദിച്ചു. പേരാവൂര്‍ ബ്ലോക്ക് സെക്രട്ടറി രഗിലാഷ് , ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സീല്‍സ് വര്‍ഗ്ഗീസ്, സനീഷ്, രഗീഷ്, ജോയല്‍ ജോബ്, കൊട്ടിയൂര്‍ മേഖല കമ്മിറ്റി അംഗം റെജീഷ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

മലബാർ ക്യാൻസർ സെന്ററിൽ ഒ.പി-റേഡിയോ തെറാപ്പി ബ്ലോക്ക്‌ സെപ്തംബറിൽ –

Aswathi Kottiyoor

പാ​നൂ​രി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ കൊ​ല​പാ​ത​കം; പ്ര​തി പി​ടി​യി​ല്‍

Aswathi Kottiyoor

ഉത്തർപ്രദേശിലെ കർഷകരുടെ കൊലപാതകം പ്രതിഷേധവുമായി കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല

Aswathi Kottiyoor
WordPress Image Lightbox