23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
Kerala

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

ഉളിക്കല്‍: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഉളിക്കല്‍ എകെജി നഗറില്‍ വച്ചാണ് അപകടം ഉണ്ടായത്‌. കാഞ്ഞിരക്കൊല്ലിയില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. കാറില്‍ നാല് പേര്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Related posts

കോഴിക്കോട് വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor

തിരുപ്പതി, വേളാങ്കണ്ണി തീര്‍ഥാടകര്‍ക്കായി ദ്വൈവാര ട്രെയിന്‍ സര്‍വീസ്

Aswathi Kottiyoor

കൂടുതൽ പ്രതിവാര ട്രെയിനുകൾ ; റിസർവേഷൻ ആരംഭിച്ചു തീർഥാടകരെ വരവേൽക്കാനൊരുങ്ങി ശബരിമല ; നാളെ നടതുറക്കും.

Aswathi Kottiyoor
WordPress Image Lightbox