24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കണ്ണൂരിൽ ബസിൽ ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി
Kerala

കണ്ണൂരിൽ ബസിൽ ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി

കണ്ണൂരിൽ ബസിൽ ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി.
കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ബസിൽ വെച്ച് കടന്ന് പിടിച്ച യുവാവിനെയാണ് വിദ്യാർത്ഥിനി കൈകാര്യം ചെയ്തത്.
തുടർന്ന് നാട്ടുകാർ ഇയാളെ പൊലീസിന് കൈമാറി. പൊലീസ് കേസെടുത്തു.

Related posts

മ​ട്ട​ന്നൂ​ർ-​മാ​ന​ന്ത​വാ​ടി വി​മാ​ന​ത്താ​വ​ള റോ​ഡ് സം​യു​ക്ത പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

Aswathi Kottiyoor

*ജില്ലാതല ക്വിസ് മത്സരം 15ന്*

Aswathi Kottiyoor

അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന് –

Aswathi Kottiyoor
WordPress Image Lightbox