24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സൗജന്യ പരീക്ഷ പരിശീലനം
Kerala

സൗജന്യ പരീക്ഷ പരിശീലനം

പി എസ് സി മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സൗജന്യ പരീക്ഷാ പരിശീലനം സഘടിപ്പിക്കുന്നു. ഒക്ടോബര്‍ അവസാന വാരത്തില്‍ മട്ടന്നൂര്‍ നഗരസഭ സി ഡി എസ് ഹാളിലാണ് 30 ദിവസത്തെ പരിശീലനം. താല്‍പര്യമുള്ളവര്‍ താവക്കരയിലെ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയിലോ മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ഒക്ടോബര്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2703130.

11/10/2022

Related posts

ഒക്‌ടോബർ എട്ടുവരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

Aswathi Kottiyoor

*ചൈനയിലെ ബിസിനസ് പിടിച്ചെടുക്കാന്‍ ഇന്ത്യ: 16 മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സംവിധാനം

Aswathi Kottiyoor

കണ്ണൂർ ജില്ലാസമ്മേളനത്തിന്‌ പ്രൗഢോജ്വല തുടക്കം

Aswathi Kottiyoor
WordPress Image Lightbox