24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ജൈവ വൈവിധ്യ കോണ്‍ഗ്രസ്: വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍*
Kerala

ജൈവ വൈവിധ്യ കോണ്‍ഗ്രസ്: വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍*

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് 15-ാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി ജില്ലാ/ സംസ്ഥാനതലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ഫോട്ടോഗ്രാഫി, ഉപന്യാസം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിങ് എന്നീ മത്സരങ്ങളും പ്രൊജക്ട് അവതരണവും സംഘടിപ്പിക്കുന്നു. പൂരിപ്പിച്ച അപേക്ഷ അതത് ജില്ലാ കോ ഓര്‍ഡിനേറ്ററുടെ ഇ മെയില്‍ വിലാസത്തില്‍ (knrdcksbb@gmail.com) നവംബര്‍ 10നകം ലഭിക്കണം. അപേക്ഷ ഫോറവും വിശദ വിവരങ്ങളും www.keralabiodiversity.org ല്‍ ലഭിക്കും. ഫോണ്‍: 9567553557.

11/10/2022

Related posts

വർണാഭമായി പ്രവേശനോത്സവം; 43 ലക്ഷം വിദ്യാർഥികൾ വിദ്യാലയമുറ്റത്തെത്തി

Aswathi Kottiyoor

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ൽ ബി​ൽ ആ​ദ്യ ദി​വ​സം ത​ന്നെ

Aswathi Kottiyoor

സി​ൽ​വ​ർ​ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ പി​ൻ​വ​ലി​ക്കി​ല്ല: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox