24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മഴയിൽ മുങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; ഡൽഹിയിലെ താപനില 10 ഡിഗ്രി താഴ്ന്നു
Kerala

മഴയിൽ മുങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; ഡൽഹിയിലെ താപനില 10 ഡിഗ്രി താഴ്ന്നു


ന്യൂഡൽഹി∙ ഉത്തർപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും കനത്ത മഴയും വെള്ളക്കെട്ടും. മഴയെത്തുടർന്ന് ഡൽഹിയിൽ താപനില 10 ഡിഗ്രി വരെ താഴ്ന്ന് 23 ഡിഗ്രിയായി. ഇന്നും ഡൽഹിയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടുദിവസം മഴ തുടരുമെന്നാണു പ്രവചനം.

Related posts

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇന്റക്‌സിൽ കേരളം ഒന്നാമതെത്തിയത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിച്ച ദേശീയ അംഗീകാരം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

വാണിയപ്പാറ തട്ട് പള്ളിയിൽ തീപിടുത്തം

Aswathi Kottiyoor

ചരിത്രം തിരുത്തി കേരളം: വ്യവസായത്തിലും ഒന്നാമത്.*

Aswathi Kottiyoor
WordPress Image Lightbox