23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഹാഷിഷുമായി യുവാവ് എക്സൈസിന്റെ പിടിയിൽ*
Kerala

ഹാഷിഷുമായി യുവാവ് എക്സൈസിന്റെ പിടിയിൽ*

NDPS സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് പാർട്ടി മുടവങ്ങോട് ഭാഗത്ത് നടത്തിയ റെയ്ഡിൽ 5 ഗ്രാം ഹാഷിഷ് കൈവശം വെച്ച കുറ്റത്തിന് കണ്ണൂർ ചെറുകുന്ന് കണ്ണപുരം ഫാത്തിമാസ് മൻസിൽ മുആദ് മുഹമ്മദ് അഷ്റഫിനെയാണ് [23 ] അറസ്റ്റ് ചെയ്തത്. NDPS ആക്ട് പ്രകാരം കേസ് എടുത്തു.. കൂടാതെ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കണ്ണപുരം സ്വദേശി ഖദീജ മൻസിൽ ആഷിദ് ഷുക്കൂർ [21 ] കണ്ണപുരം സ്വദേശി നജ്മ മാൻസിൽ മുഹമ്മദ് മാസിൻ [20 ] എന്നിവരേയും അറസ്റ്റ് ചെയ്ത് കേസെടുത്തു

എക്സൈസ് ഇൻസ്പെക്ടർ വിജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കൊമ്പ്രക്കണ്ടി, മജീദ് കെ.എ, സുരേഷ് സി, അഭിജിത്ത് പി.വി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഷീജ കെ, കാവ്യ വാസു എന്നിവർ പങ്കെടുത്തു.

Related posts

ടാറ്റ എത്തുന്നു; ഊരാളുങ്കൽ സൈബർ പാർക്ക്‌ ഹൗസ്‌ ഫുൾ

Aswathi Kottiyoor

സെന്‍സെക്‌സില്‍ 274 പോയന്റ് നേട്ടം: നിഫ്റ്റി 18,000നരികെ.*

Aswathi Kottiyoor

കൊ​ട്ടി​യൂ​രി​ൽ ഭക്തിനിർവൃതിയിൽ രോ​ഹി​ണി ആ​രാ​ധ​ന

Aswathi Kottiyoor
WordPress Image Lightbox