24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ലഹരി വിരുദ്ധ പ്രതിജ്ഞയും പോസ്റ്റര്‍ പ്രചരണവും നടത്തി
Peravoor

ലഹരി വിരുദ്ധ പ്രതിജ്ഞയും പോസ്റ്റര്‍ പ്രചരണവും നടത്തി

പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും പോസ്റ്റര്‍ പ്രചരണവും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശാനി ശശീന്ദ്രന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളായ റീന മനോഹരന്‍, കെ.വി ശരത്ത്, കെ.വി ബാബു, യു.വി അനില്‍കുമാര്‍, ടി ഗീത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

പെട്രോൾ ഡീസൽ വിലവർധന :യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു

Aswathi Kottiyoor

പത്താം തവണയും സാ​ന്ത്വ​നം

Aswathi Kottiyoor

പേരാവൂര്‍ പഞ്ചായത്തിലെ പാതയോരങ്ങളില്‍ വീണ്ടും മാലിന്യ നിക്ഷേപം

Aswathi Kottiyoor
WordPress Image Lightbox