24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പേ​രാ​വൂ​ർ ബ്ലോ​ക്ക് ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം 14,15 തീ​യ​തി​ക​ളി​ൽ
Peravoor

പേ​രാ​വൂ​ർ ബ്ലോ​ക്ക് ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം 14,15 തീ​യ​തി​ക​ളി​ൽ

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ ബ്ലോ​ക്ക് ക്ഷീ​ര ക​ർ​ഷ​ക സം​ഗ​മം 14,15 തീ​യ​തി​ക​ളി​ൽ കൊ​ള​ക്കാ​ട് സെ​ന്‍റ് തോ​മ​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. 14ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​ന മ​ത്സ​രം.15​ന് രാ​വി​ലെ ഒ​ൻ​പ​തി​ന് ക്ഷീ​ര വി​ക​സ​ന സെ​മി​നാ​ർ ന​ട​ക്കും. 11 ന് ​പൊ​തു​സ​മ്മേ​ള​നം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ത്പാ​ദ​ന മി​ക​വി​ന് രോ​ഗ​നി​ർ​ണ​യ​വും നി​യ​ന്ത്ര​ണ​വും, ക്ഷീ​ര​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളും പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​ർ ന​ട​ക്കും. ജി​ല്ലാ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്, പേ​രാ​വൂ​ർ ക്ഷീ​ര​വി​ക​സ​ന യൂ​ണി​റ്റ്, യൂ​ണി​റ്റി​ലെ വി​വി​ധ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, കൊ​ള​ക്കാ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പേ​രാ​വൂ​ർ ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​ആ​ർ. ആ​ൽ​ബ​ർ​ട്ട്, ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ കെ. ​അ​നു​ശ്രീ, ഡ​യ​റി ഫാം ​ഇ​ൻ​സ്ട്ര​ക്ട​ർ പി. ​ബി​നു​രാ​ജ്, കൊ​ള​ക്കാ​ട് ക്ഷീ​രോ​ത്പാ​ദ​ക സം​ഘം സെ​ക്ര​ട്ട​റി ഷി​ബി തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

പെട്രോൾ -ഡീസൽ – പാചക വാതക വില വർധനവിനെതിരെ ധർണ്ണ നടത്തി

Aswathi Kottiyoor

കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സമ്പർക്കയാത്രയിൽ പേരാവൂർ മണ്ഡലം കമ്മിറ്റിയും പങ്കാളിയാവും………

Aswathi Kottiyoor

ന്യൂബോൺ സ്ക്രീനിംഗ്: പേരാവൂർ ആശുപത്രിയിൽ 1000 പരിശോധന പൂർത്തിയാക്കി

Aswathi Kottiyoor
WordPress Image Lightbox