24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കര്‍ഷക കടാശ്വാസം: തുക അനുവദിച്ചു
Kerala

കര്‍ഷക കടാശ്വാസം: തുക അനുവദിച്ചു

കേരള കര്‍ഷകകടാശ്വാസകമ്മീഷന്‍ കര്‍ഷകര്‍ക്ക് നല്‍കിയ അവാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം ജില്ലയിലെ 18 സഹകരണ സംഘങ്ങള്‍ക്ക്/ബാങ്കുകള്‍ക്ക് ആകെ 19,64,267 രൂപ അനുവദിച്ച്
ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടു. ഈ തുക സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ ഗുണഭോക്താക്കളായ വായ്പക്കാരുടെ വായ്പ കണക്കില്‍ വരവ് വെക്കേണ്ടതാണെന്ന് അറിയിച്ചു.

Related posts

സ്ഥിരം ലൈസൻസികളെ നിയമിക്കൽ നിർത്തിവച്ചു; ‘താൽക്കാലിക നിയമനം’ റേഷൻ കടകളിലും

Aswathi Kottiyoor

വിമാനത്തിൽ കയറിയത്‌ മഴ നനഞ്ഞ്‌ ; യാത്രക്കാരന്‌ സിയാൽ നഷ്ടപരിഹാരം നൽകണം

Aswathi Kottiyoor

പൊലീസ്‌ അനങ്ങരുത്‌, വിമർശിച്ചാൽ ‘ഭീഷണി’ നിലവിളി ; നുണഫാക്ടറികൾ ബോംബു വർഷിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox