24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വന്യജീവി വാരാഘോഷം സമാപനം എട്ടിന്
Kerala

വന്യജീവി വാരാഘോഷം സമാപനം എട്ടിന്

മ്യൂസിയം മൃഗശാലാ വകുപ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടു മുതൽ എട്ടുവരെ സംഘടിപ്പിക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ സമാപന സമ്മേളനം എട്ടിനു രാവിലെ 11.30ന് മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.

തിരുവനന്തപുരം മൃഗശാലയിൽ സ്‌കൂൾ, കോളജ് തലത്തിലുള്ള വിദ്യാർഥി-വിദ്യാർഥിനികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ചടങ്ങിൽ മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്യും.

Related posts

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങളുമായി ഇയർബുക്ക്

Aswathi Kottiyoor

കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം; നടപടി 5 വർഷത്തേക്ക്, 8 അനുബന്ധ സംഘടനകൾക്കും നിരോധനം*

Aswathi Kottiyoor
WordPress Image Lightbox