24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ലഹരി വിമുക്ത കേരളം സ്കൂൾ തല ഉദ്ഘാടനം
Kerala

ലഹരി വിമുക്ത കേരളം സ്കൂൾ തല ഉദ്ഘാടനം

തലക്കാണി ഗവ.യു.പി.സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പു ടാകം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ജിം നമ്പു ടാകം അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ പാനികുളങ്ങര, എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർ ബാബു ഫ്രാൻസീസ്, സിവിൽ പോലീസ് ഓഫീസർ രാജേഷ് പുതുശ്ശേരി, എസ്.എം.സി ചെയർമാൻ ജിജോ അറയ്ക്കൽ, എം പി ടി എ പ്രസിഡണ്ട് ജിൻസി സിനോജ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സാറ കെ എൻ സ്വാഗതവും അന്നമ്മ ഐസക് നന്ദിയും പറഞ്ഞു തുടർന്ന് അധ്യാപകർ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സെടുത്തു

Related posts

വ്യോ​​​മ​​​യാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​യി

Aswathi Kottiyoor

2000 രൂപ നോട്ട്‌ കെഎസ്‌ആർടിസി സ്വീകരിക്കും

Aswathi Kottiyoor

പ്രസവ ചികിത്സയും ശസ്ത്രക്രിയകളും നിലച്ചു

Aswathi Kottiyoor
WordPress Image Lightbox