32.3 C
Iritty, IN
October 7, 2024
  • Home
  • Kerala
  • ലഹരി വിരുദ്ധ ക്യാമ്പയിൻ: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6ന് കൈറ്റ് വിക്ടേഴ്സിൽ
Kerala

ലഹരി വിരുദ്ധ ക്യാമ്പയിൻ: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6ന് കൈറ്റ് വിക്ടേഴ്സിൽ

ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6ന് രാവിലെ 10 മണിക്ക് കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. കേബിള്‍/‍ഡി.ടി.എച്ച് ശൃംഖലകളില്‍ കൈറ്റ്-വിക്ടേഴ്സ് ചാനൽ ലഭ്യമാണ്. ഇതിനുപുറമെ www.victers.kite.kerala.gov.in, www.youtube.com/itsvicters, www.facebook.com/victerseduchannel എന്നീ പേജുകളിൽ രാവിലെ 10ന് ഓൺലൈനായി ഉദ്ഘാടനം വീക്ഷിക്കാം.

Related posts

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി.*

Aswathi Kottiyoor

നി​യ​മ​സ​ഭ നാ​ളെ മു​ത​ൽ; ഗ​വ​ർ​ണ​ർ​ക്കും പ്ര​തി​പ​ക്ഷ​ത്തി​നു​മി​ട​യി​ൽ സ​ർ​ക്കാ​ർ

Aswathi Kottiyoor

നിപാ: അതിർത്തി പ്രദേശങ്ങളിലെ പൊതുപരിപാടി ഒഴിവാക്കണം

Aswathi Kottiyoor
WordPress Image Lightbox