24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം
Kerala

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

കേളകം മഞ്ഞളാംപുറത്ത് കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് അപകടം. കൊട്ടിയൂര് ഭാഗത്തു നിന്നും വന്ന ഓട്ടോറിക്ഷയും എതിരേ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് നിസ്സാരമായ പരിക്കുപറ്റി..ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു അപകടം നടന്നത്

Related posts

മയക്കുമരുന്നിനെതിരെ തിങ്കളാഴ്ച വീടുകളിൽ ദീപം തെളിയും

Aswathi Kottiyoor

വരുന്നു, 4 സോളാർ ബോട്ടുകൂടി ; ആദ്യ ബോട്ട്‌ നവംബർ ആദ്യം സർവീസിന്‌

Aswathi Kottiyoor

യു​ക്രെ​യ്ന് 725 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ ആ​യു​ധ​ങ്ങ​ൾ ന​ൽ​കാ​ൻ യു​എ​സ്

Aswathi Kottiyoor
WordPress Image Lightbox