24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • തിരുവനന്തപുരം കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം
Kerala

തിരുവനന്തപുരം കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം

വിതുര കല്ലാർ വട്ടക്കയത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. ഭീമാപള്ളി സ്വദേശികളായ സഫാൻ, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിന് എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞദിവസം പെയ്ത മഴയെത്തുടര്‍ന്ന് നദിയില്‍ വലിയ ഒഴുക്കുണ്ടായിരുന്നു. ഒഴുക്കില്‍പ്പെട്ടത് കണ്ട നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിത്തെങ്കിലും ഇവര്‍ ഒഴുകിപ്പോവുകയായിരുന്നു.

Related posts

*🔰⭕️സംസ്ഥാനത്തെ സ്കൂളുകളിൽ ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കും

Aswathi Kottiyoor

എല്ലാ മതംമാറ്റവും നിയമവിരുദ്ധമല്ലെന്ന്‌ സുപ്രീംകോടതി

Aswathi Kottiyoor

അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ പ​രി​ഷ്‌​ക​രി​ച്ച പ​ട്ടി​ക പു​റ​ത്തി​റ​ക്കി; കാന്‍​സ​ര്‍, പ്ര​മേ​ഹ മ​രു​ന്നു​ക​ള്‍​ക്ക് വി​ല​കു​റ​യും

Aswathi Kottiyoor
WordPress Image Lightbox