കേളകം: കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലെ ഉരുൾപൊട്ടലുകൾക്ക് പ്രധാന കാരണം അതിതീവ്ര മഴയെന്ന് കുസാറ്റ് പഠന റിപ്പോർട്ട്.
24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ മഴ പെയ്തതാണ് കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലെ ഉരുൾപൊട്ടലുകൾക്ക് പ്രധാന കാരണമെന്ന് കുസാറ്റ് പഠന റിപ്പോർട്ട്.ഭീകരമായ ഉരുൾപൊട്ടലുണ്ടായതിന്റെ കാരണം സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തണം എന്നാവശ്യപ്പെട്ട് കണിച്ചാർ പഞ്ചായത്ത് അംഗം ജിമ്മി എബ്രഹാം നിവേദനം നൽകിയിരുന്നു