24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിശുദ്ധ ഖുർആൻ പൂർണ്ണമായി മനപ്പാഠം ആക്കി പേരാവൂർ സ്വദേശിപതിനാലുകാരൻ.’ മിസ്ബാഹുൽ ഹഖ്.,
Kerala

വിശുദ്ധ ഖുർആൻ പൂർണ്ണമായി മനപ്പാഠം ആക്കി പേരാവൂർ സ്വദേശിപതിനാലുകാരൻ.’ മിസ്ബാഹുൽ ഹഖ്.,

പേരാവൂർ.
വിശുദ്ധ ഖുർആൻ പൂർണ്ണമായി മനപ്പാഠം ആക്കി പേരാവൂർ സ്വദേശിപതിനാലുകാരൻ.’
മിസ്ബാഹുൽ ഹഖ്.,
പേരാവൂർ പുതുശ്ശേരി റോഡിലെ വാണിയകണ്ടി ഹൗസിൽ Vk മുനീറിന്റെയും കണിയാട്ടയിൽ സൈനബ യുടെയും മകനാണ് മിസ്ബാഹുൽ ഹഖ്.
പേരാവൂർ ബംഗ്ല കുന്നിലെ അലിഫ് അൽഹുസ്നഹിഫുളുൽകോളേജിൽനിന്നാണ് ഖുർആൻ മനഃപാഠമാക്കിയത്.
പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലേ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

Related posts

സ്‌പെഷ്യൽ ട്രെയിനില്ല; പൂജയ്‌ക്കും തിക്കിത്തിരക്കണം

Aswathi Kottiyoor

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; മ​ഴ ക​ന​ക്കും

Aswathi Kottiyoor

പൂളക്കുറ്റി സർവ്വീസ് സഹകരണ ബാങ്കിന് മുന്നിലെ അനിശ്ചിതകാല സമരം താത്കാലികമായി നിർത്തിവച്ചു

Aswathi Kottiyoor
WordPress Image Lightbox