22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം
Kerala

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം

പേരാവൂര്‍: സാക്ഷരതാ മിഷന്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം എന്യൂമേറ്റര്‍മാര്‍ക്കുള്ള പരിശീലനം പേരാവൂര്‍ പഞ്ചായത്ത് ഡിജിറ്റല്‍ ലൈബ്രറി ഹാളില്‍ നടന്നു.വാര്‍ഡ് മെമ്പര്‍ കെ.വി ബാബുവിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈലജ ടീച്ചര്‍,നിഷ പ്രദീപന്‍, ബേബി സോജ, ഷാനി ശശീന്ദ്രന്‍, രാധിക, സുനിത തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

*സമരം അവസാനിപ്പിച്ച് പരീക്ഷ എഴുതണം; എം.ബി.ബി.എസ് പരീക്ഷകള്‍ തുടരുമെന്ന് ആരോഗ്യ സര്‍വകലാശാല*

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

പാലപ്പുഴ മലയോര ഹൈവേയിൽ ബൈക്ക് മറിഞ്ഞ് അപകടം: രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox