22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മാനന്തവാടി -കണ്ണൂർ വിമാനത്താവളം റോഡ് : അതിർത്തി കല്ലുകൾ സ്ഥാപിക്കാൻ തുടങ്ങി
Kerala

മാനന്തവാടി -കണ്ണൂർ വിമാനത്താവളം റോഡ് : അതിർത്തി കല്ലുകൾ സ്ഥാപിക്കാൻ തുടങ്ങി

കൊട്ടിയൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളം മാനന്തവാടി -കൊട്ടിയൂർ-മട്ടന്നൂർ റോഡിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി കല്ല് സ്ഥാപിക്കാൻ തുടങ്ങി.അമ്പായത്തോട് നിന്നാണ് അതിർത്തി കല്ല് സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചത്.

അതിർത്തി കല്ലുകൾ സ്ഥാപിച്ച ശേഷം ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥർക്ക് വിശദ വിവരമടങ്ങിയ നോട്ടീസ് നൽകും.റോഡ് 2025- ൽ നിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം.

.

Related posts

മ​ങ്കി​പോ​ക്സ്: ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ കേ​ര​ള​ം അ​തീ​വ ജാ​ഗ്ര​ത​യി​ലേ​ക്ക്

Aswathi Kottiyoor

ഒമിക്രോണ്‍ വായുവിലൂടെ വേഗം പകരും’; മൂന്നാം ഡോസ് നൽകണമെന്ന് വിദഗ്ധർ .

Aswathi Kottiyoor

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കും.

Aswathi Kottiyoor
WordPress Image Lightbox