ഇരിട്ടി: ഉളിക്കൽ പരിക്കളത്തെ മാടശ്ശേരി ത്രേസ്യാമ്മ (75) നിര്യാതയായി.. ഭർത്താവ്: പരേതനായ മാടശ്ശേരി വർഗ്ഗീസ്. മക്കൾ: ബാബു (എസ് എം എസ് ലൈറ്റ് ആൻറ് സൗണ്ടസ്, ഉളിക്കൽ), റോയി, ബിജു. മരുമക്കൾ: മേരിക്കുട്ടി, ബിജിലി, സിന്ധു. സംസ്കാരം ഇന്ന് വൈകുന്നേരം 4 ന് തേർമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ