24 C
Iritty, IN
July 5, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ പോഷൺ അഭിയാൻ മാസാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു
Kottiyoor

കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ പോഷൺ അഭിയാൻ മാസാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

>കൊട്ടിയൂർ.പോഷൻ അഭിയാൻ മാസാചരണം കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ പോഷൺ അഭിയാൻ മാസാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പി ടി എ യുടെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറിത്തോട്ട നിർമ്മാണം ആരംഭിച്ചു .വാർഡ് മെംബർ ജോണി ആമക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന വിവിധ തരം ഇലകൾ കൊണ്ടുള്ള ഇലത്തോരൻ ഒരു പുതിയ അനുഭവമായിരുന്നു. പി ടി എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പോഷൺ അഭിയാൻ പ്രതിജ്ഞ കുട്ടികൾ ചെയ്തു. പരിപാടിയിൽ ഹെഡ്മിസ്ട്രസ് സുമിത എസ് ,ജിഷാ റാണി വിഎസ് ,രജി ടി.ഡി,ശ്രീജ കെ എസ്, പ്രീതി പി മാണി,ഷാജി കെ എന്നിവർ പങ്കെടുത്തു.

Related posts

പാൽച്ചുരം -ബോയ്‌സ് ടൗൺ റോഡ് തകർന്ന നിലയിൽ

Aswathi Kottiyoor

ഉത്സവ ഓർമകളുറങ്ങും ഓടപ്പൂക്കൾ

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox