24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓ​പ്പ​റേ​ഷ​ൻ ഗ​രു​ഡ: രാ​ജ്യ​വ്യാ​പ​ക ല​ഹ​രി​വേ​ട്ട​യു​മാ​യി സി​ബി​ഐ; 175 പേ​ർ അ​റ​സ്റ്റി​ൽ
Kerala

ഓ​പ്പ​റേ​ഷ​ൻ ഗ​രു​ഡ: രാ​ജ്യ​വ്യാ​പ​ക ല​ഹ​രി​വേ​ട്ട​യു​മാ​യി സി​ബി​ഐ; 175 പേ​ർ അ​റ​സ്റ്റി​ൽ

രാ​ജ്യ​വ്യാ​പ​ക ല​ഹ​രി വേ​ട്ട​യു​മാ​യി സി​ബി​ഐ. ഓ​പ്പ​റേ​ഷ​ന്‍ ഗ​രു​ഡ എ​ന്ന പേ​രി​ലാ​ണ് പ​രി​ശോ​ധ​ന.

എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യു​ള്ള റെ​യ്ഡി​ല്‍ 127 കേ​സു​ക​ള്‍ സി​ബി​ഐ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 175പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

റെ​യ്ഡി​നി​ടെ ക​ഞ്ചാ​വ്, ഹെ​റോ​യി​ന്‍, ച​ര​സ്, രാ​സ​ല​ഹ​രി തു​ട​ങ്ങി​യ​വ സി​ബി​ഐ സം​ഘം പി​ടി​കൂ​ടി. ഇ​ന്‍റ​ര്‍​പോ​ളി​ന്‍റെ​യും എ​ന്‍​സി​ബി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. സം​സ്ഥാ​ന പോ​ലീ​സും റെ​യ്ഡി​ല്‍ സ​ഹ​ക​രി​ച്ചു.

Related posts

രജിസ്ട്രേഷൻ ഫീസ്‌ വർധന: കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് 20ന്

Aswathi Kottiyoor

*ലോഡ്ജില്‍ ആദ്യം എത്തിയതും മുറിയെടുത്തതും സിദ്ദിഖ്, പിന്നീട് കണ്ടതേയില്ല; പ്രതികള്‍ പുറത്തേക്ക് പോയി.*

Aswathi Kottiyoor

10,000 വിജ്ഞാന തൊഴിൽ: ജില്ലാ മേളകൾ 18 മുതൽ

Aswathi Kottiyoor
WordPress Image Lightbox