23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സെന്‍സെക്‌സില്‍ 498 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,000ന് മുകളില്‍.*
Kerala

സെന്‍സെക്‌സില്‍ 498 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,000ന് മുകളില്‍.*


മുംബൈ: ആറു ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,000ന് മുകളിലെത്തി. സെന്‍സെക്‌സ് 498 പോയന്റ് ഉയര്‍ന്ന് 57,096ലും നിഫ്റ്റി 145 പോയന്റ് ഉയര്‍ന്ന് 17,004ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടലാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

മിക്കവാറും സെക്ടറല്‍ സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി മീഡിയ, മെറ്റല്‍, പൊതുമേഖല ബാങ്ക് സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു.

Related posts

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും

Aswathi Kottiyoor

“കുട്ടിക്ക് കാ​ലാ​വ​ധി ക​ഴി​ഞ്ഞ പോ​ളി​യോ മ​രു​ന്ന് കു​ത്തിവ​ച്ചു’

Aswathi Kottiyoor

പരീക്ഷാ ദിവസങ്ങളിൽ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം നൽകണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.

Aswathi Kottiyoor
WordPress Image Lightbox