22.5 C
Iritty, IN
September 8, 2024
  • Home
  • Thiruvanandapuram
  • ഒക്ടോബർ 3ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: നവരാത്രിക്ക് 3ദിവസത്തെ അവധി
Thiruvanandapuram

ഒക്ടോബർ 3ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: നവരാത്രിക്ക് 3ദിവസത്തെ അവധി

തിരുവനന്തപുരം: ദുർഗ്ഗാഷ്ടമി ദിനമായ ഒക്ടോബർ 3ന് ഉന്നതവിദ്യാഭ്യാസ സ്ഥനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയങ്ങൾക്കും പ്രൊഫഷണൽ സ്ഥാപനങ്ങൾക്കും സർവകലാശാലാ പഠനവിഭാഗങ്ങൾക്കും അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അറിയിച്ചു.

ഒക്ടോബർ 4 മഹാനവമി, ഒക്ടോബർ 5 വിജയ ദശമി ദിവസങ്ങളിലും പൊതുഅവധിയാണ്.

Related posts

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം സര്‍ക്കാരും ജനങ്ങളും ചേര്‍ന്ന കൂട്ടായ്മയുടെ വിജയം: മുഖ്യമന്ത്രി

Aswathi Kottiyoor

ആർ നോട്ട് ശരാശരി നാലായി; കോവിഡ് രോഗികളുടെ എണ്ണം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇരട്ടിയാവുന്നു….

Aswathi Kottiyoor

സമ്പൂർണ ലോക്ക്ഡൗണില്ല, വാരാന്ത്യ നിയന്ത്രണം തുടരും, രോഗം കൂടിയ ഇടങ്ങൾ അടച്ചിടും….

Aswathi Kottiyoor
WordPress Image Lightbox