27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റ് രൂപവത്കരിച്ചു
Kerala

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റ് രൂപവത്കരിച്ചു

കേളകം: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റ്

രൂപവത്കരിച്ചു.രൂപവത്കരണ യോഗം ലയൺസ് ഹാളിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻറ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. എം.ജി.മന്മദൻ,സജി ജോസഫ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: രാജൻ കൊച്ചിൻ (പ്രസി.),പി.സി.നേഗി,പി.പി.ഖാലിദ് (വൈ. പ്രസി.),സജി ജോസഫ് (ജന.സെക്ര.), ദിബിൻ.സി.ബെന്നി, പി.ബി.സൈജു (ജോ.സെക്ര.), സി.അബ്ദുൾസലാം (ഖജാ.).ഷിനോജ് നരിതൂക്കിൽ (രക്ഷാധികാരി).

Related posts

വന്യജീവി സങ്കേതങ്ങളില്‍പ്രവേശനം സൗജന്യം

Aswathi Kottiyoor

ഓ​ണ ഇ​ള​വു​ക​ൾ ഗു​രു​ത​ര സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചേ​ക്കും: കേ​ന്ദ്ര വി​ദ​ഗ്ധ സം​ഘം

Aswathi Kottiyoor

മ​ര​ണ​ക്ക​ണ​ക്കി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഒ​ളി​ച്ചു​വ​യ്ക്കേ​ണ്ട കാ​ര്യമില്ല: മ​ന്ത്രി വീ​ണ

Aswathi Kottiyoor
WordPress Image Lightbox