27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ലോക ഹൃദയദിനം: സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്
Kerala

ലോക ഹൃദയദിനം: സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

ലോക ഹൃദയദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 29നു തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാംപ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗവും കേരള ഹാർട്ട് ഫൗണ്ടേഷനും ചേർന്നാണു പരിപാടി സംഘടിപ്പിക്കുന്നത്.

Related posts

കായിക രംഗത്തെ ബാഹ്യഇടപെടലുകൾ പൂർണമായി ഇല്ലാതാക്കും: മന്ത്രി വി. അബ്ദുറഹിമാൻ

Aswathi Kottiyoor

വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി; ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ എ ​പ്ല​സ് ദേ​ശീ​യ ത​മാശ

Aswathi Kottiyoor

ബാലമിത്ര’ കുഷ്ഠരോഗ നിർമാർജന രംഗത്ത് പുതിയ ചുവടുവയ്പ്പ്

Aswathi Kottiyoor
WordPress Image Lightbox