24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ
Kerala

ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

*എറണാകുളം ചെറായിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ.* കൊച്ചി :ബേക്കറി ബസ് സ്റ്റോപ്പിനു സമീപം താമസിക്കുന്ന കണ്ടോൻതറ രാധാകൃഷ്ണൻ, ഭാര്യ അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് കാരണം എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രി വീട്ടിലെത്തിയ സമീപവാസികളാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

Related posts

മു​ഖ‍്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നു​മെ​തി​രെ മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് കൊ​ടു​ക്കും: പി.​സി. ജോ​ർ​ജ്

Aswathi Kottiyoor

കളരിപ്പയറ്റ് ജേതാവിനും പരിശീലകനും ആദരം

Aswathi Kottiyoor

ഒരു തുള്ളിയും പാഴാക്കാതെ ഒരു കോടിയും കടന്ന് വാക്സിനേഷൻ

Aswathi Kottiyoor
WordPress Image Lightbox