27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഡിസ്‌കണക്ഷൻ തീയതിക്ക് മുമ്പ് ബിൽ അടക്കുക
Kerala

ഡിസ്‌കണക്ഷൻ തീയതിക്ക് മുമ്പ് ബിൽ അടക്കുക

ശ്രീകണ്ഠപുരം, ചെമ്പേരി, ഇരിക്കൂർ, പയ്യാവൂർ സെക്ഷൻ ഓഫീസുകൾക് കീഴിലുള്ള ഉപഭോക്താക്കളുടെ സെപ്റ്റംബർ മാസം നൽകിയ വൈദ്യുതി ബിൽ അടക്കാത്തവരുടെ സർവീസ് വിഛേദിക്കുന്നത് സെപ്റ്റംബർ 27 മുതൽ ആരംഭിക്കും . വൈദ്യുതി ബിൽ നോക്കി ഡിസ്‌കണക്ഷൻ തീയതിക്ക് മുമ്പ് പണം അടക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഗൂഗിൾ പേ, ആമസോൺ പേ, KSEB മൊബൈൽ ആപ്പ്, അക്ഷയ സെന്റർ, സെക്ഷൻ ഓഫീസ് കൌണ്ടർ എന്നിവ വഴി പണമടക്കാം.

Related posts

കേരളത്തില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് പാത; കേന്ദ്രത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി മന്ത്രി വി.മുരളീധരന്‍.

Aswathi Kottiyoor

അ​ഞ്ചു​ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബോ​ൾ പ​രി​ശീ​ല​നം: മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ

Aswathi Kottiyoor

സ്വകാര്യ മേഖലയില്‍ എട്ട് വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കി: മന്ത്രി പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox