• Home
  • Kerala
  • ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി” ലഹരിക്കെതിരെ* *ജനകീയ ക്യാമ്പയിൻ കേളകം പഞ്ചായത്ത്‌ തല ജാഗ്രതാസമിതി രൂപീകരണ യോഗം ചൊവ്വാഴ്ച*
Kerala

ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി” ലഹരിക്കെതിരെ* *ജനകീയ ക്യാമ്പയിൻ കേളകം പഞ്ചായത്ത്‌ തല ജാഗ്രതാസമിതി രൂപീകരണ യോഗം ചൊവ്വാഴ്ച*

വിദ്യാർഥികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗവും വ്യാപനവും തടയുന്നതിന് ” ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി ” എന്ന പേരിൽ
കേളകം ഗ്രാമപഞ്ചായത്ത്
ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ക്യാമ്പയിൻ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും പഞ്ചായത്ത്‌ തല ജാഗ്രതാസമിതി രൂപീകരിക്കുന്നതിനുമായി വിപുലമായ ഒരു യോഗം ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ ചേരുമെന്ന് കേളകം പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.

Related posts

ഇതര സംസ്ഥാന തൊഴിലാളികളെയുപയോഗിച്ച് പ്രാദേശിക ലഹരിസംഘങ്ങൾ, ക്രിമിനലുകളെ കണ്ടെത്തല്‍ പൊലീസിനും തലവേദന

Aswathi Kottiyoor

ക്രിസ്മസ്- ന്യൂ ഇയർ ഭാഗ്യവാൻ വരാത്തെന്തുകൊണ്ട്? 16 കോടിയുടെ ഭാ​ഗ്യശാലി ഭയക്കുന്നത് അനൂപിന്റെ അനുഭവമോ

Aswathi Kottiyoor

വ​ന്യ​ജീ​വി ആ​ക്ര​മ​ണം !ക​ർ​ഷ​ക​ർ​ക്ക് സൗ​രോ​ർ​ജ വേ​ലി​ക്ക് സ​ഹാ​യം ന​ൽ​കും: കൃ​ഷി​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox