23.8 C
Iritty, IN
July 4, 2024
  • Home
  • Kerala
  • പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ സംഭവം; ഒരാള്‍ പിടിയില്‍
Kerala

പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ സംഭവം; ഒരാള്‍ പിടിയില്‍

ഹര്‍ത്താല്‍ദിനത്തില്‍ പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ കൂട്ടിക്കട സ്വദേശി ഷംനാദ് ആണ് പിടിയിലായത്.

വ്യാഴാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കൊല്ലം പള്ളിമുക്കിലാണ് സംഭവം. യാത്രക്കാരെ ഹര്‍ത്താല്‍ അനുകൂലികള്‍ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു.

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആന്‍റണി, സിപിഒ നിഖില്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു.

Related posts

ആഹ്ലാദം കുറയില്ല , കേമമാകും ഓണം ; സപ്ലൈകോ ഷോപ്പുകളിൽ അവശ്യസാധനം ഉറപ്പുവരുത്തും

Aswathi Kottiyoor

രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങൾ നിക്ഷേപകർക്ക് കേരളം നൽകും: മുഖ്യമന്ത്രി

Aswathi Kottiyoor

*തൊഴിലുറപ്പിൽ പാർലമെന്റ് സമിതി: 150 ദിവസമാക്കണം; കൂലി കൂട്ടണം.*

Aswathi Kottiyoor
WordPress Image Lightbox