24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആര്യാടൻ മുഹമ്മദിന്‍റെ സംസ്കാരം തിങ്കളാഴ്ച
Kerala

ആര്യാടൻ മുഹമ്മദിന്‍റെ സംസ്കാരം തിങ്കളാഴ്ച

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്‍റെ സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് നിലമ്പൂർ മുക്കട്ട വലിയപള്ളി ജുമാമസ്ജിദിൽ നടക്കും. മൃതദേഹം ഞായറാഴ്ച നിലമ്പൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.

ആര്യാടൻ മുഹമ്മദിന് ആദരാജ്ഞലി അർപ്പിക്കാൻ രാഹുൽഗാന്ധി എത്തി. നിലമ്പൂരിലെ വസതിയിലാണ് രാഹുൽ എത്തിയത്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് തൃശൂരിലുണ്ടായിരുന്ന രാഹുൽ ഗാന്ധി റോഡ് മാർഗമാണ് നിലമ്പൂരിലെത്തിയത്.

Related posts

ഓണം സഹകരണ വിപണി സംസ്ഥാനതല ഉദ്ഘാടനം 29ന്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കേരളത്തെ ആധുനിക വൈജ്ഞാനിക സമൂഹമാക്കും ; പരമ്പരാഗത കോഴ്‌സുകൾക്കുപകരം പുതുതലമുറ കോഴ്‌സുകൾ

Aswathi Kottiyoor
WordPress Image Lightbox