20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • റോഡ്‌ നവീകരണത്തിന് 1.35 കോടി
Kerala

റോഡ്‌ നവീകരണത്തിന് 1.35 കോടി

മണ്ഡലത്തിൽ വിവിധ റോഡുകളുടെ നവീകരണത്തിന് 1.35 കോടിയുടെ അനുമതി. തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുക, ഡ്രൈനേജ് സംവിധാനം ഒരുക്കൽ, ക്രാഷ് ബാരിയർ നിർമാണം തുടങ്ങിയ പ്രവൃത്തികൾക്കാണ്‌ തുക അനുവദിച്ചത്‌. തളിപ്പറമ്പ്- –- ഇരിട്ടി റോഡ് നവീകരണം–- 25 ലക്ഷം, തളിപ്പറമ്പ്- –-കൂർഗ് ബോർഡർ റോഡ് നവീകരണം–- 25 ലക്ഷം, ചപ്പാരപ്പടവ്- –-എരുവാട്ടി-–- വിമലശേരി റോഡ്‌–- 25 ലക്ഷം, മേത്തുരുമ്പ-–- ചപ്പാരപ്പടവ്-–- കുറ്റൂർ റോഡ്–- 25 ലക്ഷം, അമ്മാനപ്പാറ -–-പാച്ചേനി- –-തേറണ്ടി- ചപ്പാരപ്പടവ് –- 20 ലക്ഷം, ചൊറുക്കള–- -ബാവുപ്പറമ്പ് റോഡ്‌–- 15 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
മഴക്കാലത്ത് റോഡുകളിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എം വി ഗോവിന്ദൻ എംഎൽഎ ബന്ധപ്പെട്ട ഉഗ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നവീകരണത്തിന് തുക അനുവദിച്ചത്.

Related posts

8 ലക്ഷം മെട്രിക്‌ ടൺ നെല്ല്‌ സംഭരിക്കും

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കോവിഡ്; 104 മരണം

Aswathi Kottiyoor

രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ അഭ്യാസ പ്രകടനം: സംസ്ഥാന വ്യാപക പരിശോധനയില്‍ 6.37ലക്ഷം രൂപ പിഴ; 53 വാഹനങ്ങൾ പിടിച്ചെടുത്തു

Aswathi Kottiyoor
WordPress Image Lightbox