24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ശബരിമല തീർത്ഥാടന മുന്നൊരുക്കം: മന്ത്രിയുടെ നേതൃത്വത്തിൽ യോഗം
Kerala

ശബരിമല തീർത്ഥാടന മുന്നൊരുക്കം: മന്ത്രിയുടെ നേതൃത്വത്തിൽ യോഗം

ശബരിമല തീർത്ഥാടന കാലം ആരംഭിക്കുന്നതിനു മുൻപ് നിർമ്മാണ പ്രവൃത്തികൾ വിലയിരുത്താൻ പൊതുമരാമത്തു വകുപ്പ് വിപുലമായ യോഗം വിളിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും. ഞായറാഴ്ച വൈകിട്ട് 3.30ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ പത്തനംതിട്ട ജില്ലയിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങി ജനപ്രതിനിധികളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടർമാർ ഉൾപ്പെടയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

Related posts

വൈത്തിരിയിലെ ബലാത്സംഗക്കേസ്: പിടിയിലായവരിൽ ചിലർക്ക് സെക്സ് റാക്കറ്റുമായി ബന്ധം.*

Aswathi Kottiyoor

ഒരു ലക്ഷം തൊഴിലവസരങ്ങളുമായി നോളജ് ഇക്കോണമി മിഷന്റെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം 2.0’

Aswathi Kottiyoor

മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox