24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ​ന്നിമാം​സം: നി​രോ​ധ​നം നീ​ട്ടി
Kerala

പ​ന്നിമാം​സം: നി​രോ​ധ​നം നീ​ട്ടി

സം​സ്ഥാ​ന​ത്തി​ന​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും പ​ന്നി, പ​ന്നി മാം​സം, മാം​സോ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ കൊ​ണ്ടു​പോ​കു​ന്ന​തി​നും കൊ​ണ്ടു​വ​രു​ന്ന​തി​നും സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നം 30 ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചു. കേ​ര​ള​ത്തി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു നി​രോ​ധ​നം.

Related posts

സംസ്ഥാനത്ത് ഡ്രൈവിങ്‌ ലൈസൻസ്‌ നാളെമുതൽ കാർഡിൽ; ഏഴ്‌ സുരക്ഷാ ഫീച്ചറുകൾ

Aswathi Kottiyoor

കെഎസ്‌ആർടിസി ജീവനക്കാർ 28ന്‌ പണിമുടക്കും

Aswathi Kottiyoor

ശബരി റെയിൽ: നടപടികളുമായി മുന്നോട്ടെന്ന് മന്ത്രി ; റിപ്പോർട്ട് റെയിൽവേ ബോർഡിന്റെ പരിഗണനയിൽ

Aswathi Kottiyoor
WordPress Image Lightbox