24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍
Kerala

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

തൊണ്ടര്‍നാട് കുഞ്ഞോത്ത് മാവോയിസ്റ്റ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് ടൗണില്‍ പലയിടത്തായി പോസ്റ്ററുകള്‍ കണ്ടത്.

ഭരണകൂടത്തിന്‍റെ അവകാശ നിഷേധത്തിനെതിരെ പോരാടാനാണ് പോസ്റ്ററില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

തൊണ്ടര്‍നാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

കെഎസ്‌ആര്‍ടിസി റിലേ നിരാഹാരം ഇന്ന് മുതല്‍

Aswathi Kottiyoor

സ്‌പോർട്‌സ്‌ ക്വോട്ട ; കേരളത്തിൽ നടന്നത് റെക്കോഡ്‌ നിയമനങ്ങൾ , 7 വർഷത്തിനിടെ 604 നിയമനം

Aswathi Kottiyoor

അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി, അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox