25.3 C
Iritty, IN
October 3, 2024
  • Home
  • Kerala
  • കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ നേ​രി​ടാ​ൻ ക​ർ​ഷ​ക​ർ പുഞ്ചകൃഷി നേരത്തെയാക്കും
Kerala

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ നേ​രി​ടാ​ൻ ക​ർ​ഷ​ക​ർ പുഞ്ചകൃഷി നേരത്തെയാക്കും

കാ​​ർ​​ഷി​​ക ക​​ല​​ണ്ട​​റി​​ൽ മാ​​റ്റം വ​​രു​​ത്താനുള്ള ശ്ര​​മ​​വു​​മാ​​യി കു​​ട്ട​​നാ​​ട്ടി​​ലെ നെ​​ൽ​​ക​​ർ​​ഷ​​ക​​ർ. സാ​​ധാ​​ര​​ണ​​യാ​​യി ന​​വം​​ബ​​ർ പ​​കു​​തി​​യോ​​ടെ ആ​​രം​​ഭി​​ക്കു​​ന്ന പു​​ഞ്ച​​കൃ​​ഷി ഇ​​ത്ത​​വ​​ണ ഒ​​ക്ടോ​​ബ​​റി​​ൽ ആ​​രം​​ഭി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്.

മാ​​ർ​​ച്ച് മാ​​സം മു​​ത​​ൽ വേ​​ന​​ൽമ​​ഴ തീ​​വ്ര​​മാ​​കു​​മോ ‌എ​​ന്ന ഭ​​യ​​പ്പാ​​ടാ​​ണ് ക​​ർ​​ഷ​​ക​​രെ ഈ​​യൊ​​രു തീ​രു​മാ​ന​ത്തി​ലേ​ക്കു ന​​യി​​ച്ച​​ത്. ഒ​​രു മാ​​സം നേ​​ര​​ത്തേ അ​​ടു​​ത്ത സീ​​സ​​ണി​​ലെ പു​​ഞ്ച​​കൃ​​ഷി തു​​ട​​ങ്ങു​​ന്ന​​തി​​നാ​​ൽ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ൾ അ​​ടു​​ത്ത കൃ​​ഷി​​ക്കൊ​​രു​​ക്കാ​​നു​​ള്ള പ്രാ​​രം​​ഭന​​ട​​പ​​ടി​ തു​​ട​​ങ്ങി​​ക്ക​​ഴി​​ഞ്ഞു.

പ​ന്പിം​ഗ് തു​ട​ങ്ങി

അ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു പ​​ന്പിം​​ഗ്, പു​​റം​​ബ​​ണ്ട് ബ​​ല​​പ്പെ​​ടു​​ത്ത​​ൽ, പോ​​ള​​വാ​​ര​​ൽ, ആ​​ന്പ​​ൽ പ​​റി​​ക്ക​​ൽ ‌എ​​ന്നിവ ന​​ട​​ക്കു​​ക​​യാ​​ണ്. കൊ​​യ്ത്തി​​നോ​​ട​​ടു​​ക്കു​​ന്പോ​​ഴും കൊ​​യ്ത്തി​​ന്‍റെ സ​​മ​​യ​​ത്തും മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ലു​​ണ്ടാ​​യ തീ​​വ്ര​​മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നു​​ള്ള കൃ​​ഷി ന​​ഷ്ട​​മാ​​ണ് ക​​ർ​​ഷ​​ക​​രെ കാ​​ർ​​ഷി​​ക ക​​ല​​ണ്ട​​റി​​ൽ മാ​​റ്റം വ​​രു​​ത്താ​​ൻ പ്രേ​​രി​​പ്പി​​ച്ച​​ത്. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ വി​​ള​​വെ​​ടു​​ക്കാ​​ൻ ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്ര​​മു​​ള്ള​​പ്പോ​​ൾ അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യെ​​ത്തി​​യ ക​​ന​​ത്ത വേ​​ന​​ൽ​​മ​​ഴ കു​​ട്ട​​നാ​​ട​​ൻ നെ​​ൽ​​ക​​ർ​​ഷ​​ക​​ർ​​ക്കു വ​​ലി​​യ ആ​​ഘാ​​ത​​മാ​​ണ് ഏ​​ൽ​​പ്പി​​ച്ച​​ത്.

അ​​താ​​ണ് പു​​തി​​യൊ​​രു പ​​രീ​​ക്ഷ​​ണ​​ത്തി​​ലേ​​ക്കു ക​​ർ​​ഷ​​ക​​രെ​​യെ​​ത്തി​​ച്ചി​രി​ക്കു​ന്ന​ത്. ര​​ണ്ടാം കൃ​​ഷി ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ൾ ഒ​​ക്ടോ​​ബ​​ർ അ​​വ​​സാ​​ന​​ത്തോ​​ടെ വി​​ള​​വെ​​ടു​​ത്തു പു​​ഞ്ച​​കൃ​​ഷി​​ക്കു​​ള്ള ചി​​ട്ട​​വ​​ട്ട​​ങ്ങ​​ളി​​ലേ​​ക്കു ഉ​​ട​​നെ ക​​ട​​ക്കാ​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

ഒ​​രു മാ​​സം നേ​​ര​​ത്തേ കൃ​​ഷി ആ​​രം​​ഭി​​ക്കുന്ന​​തു​കൊ​​ണ്ട് ഫെ​​ബ്രു​​വ​​രി​​യി​​ൽ വി​​ള​​വെ​​ടു​​ക്കാ​​നാ​​കും. സാ​​ധാ​​ര​​ണ​​യാ​​യി മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളോ​​ടെ​​യാ​​ണ് പു​​ഞ്ച​​കൃ​​ഷി​​യു​​ടെ വി​​ള​​വെ​​ടു​​പ്പ് പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​ത്.

Related posts

സംരംഭക വർഷം: അനുമതി നൽകാൻ ലൈസൻസ് മേള; വകുപ്പുകളുടെ ഏകോപനത്തിന് കോർ കമ്മിറ്റി

Aswathi Kottiyoor

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും എ​മ​ര്‍​ജ​ന്‍​സി യൂ​ണി​റ്റ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം

Aswathi Kottiyoor

നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ നിശ്ചിതദിവസം തുറക്കും -മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox