27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ ബോംബേറ്
Kerala

കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ ബോംബേറ്


കോയമ്പത്തൂർ : കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. കോയമ്പത്തൂരിലെ ചിറ്റബുദൂർ ഏരിയയിലെ ബിജെപി ഹെഡ് ഓഫീസിന് നേരെയാണ് ഇന്നലെ രാത്രിയോടെ പെട്രോൾ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബ് എറിഞ്ഞത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബോംബ് പൊട്ടാത്തതിനാൽ കേടുപാടുകൾ ഒന്നുമില്ല. പൊലീസ് സംഭവസ്ഥലത്തെത്തി ബോബ് നിർവ്വീര്യമാക്കി. സ്ഥലത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. ആക്രമികളെ പിടികൂടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Related posts

വയനാട്ടിൽ നോറോ വൈറസ് ; ലക്ഷണങ്ങൾ വയറിളക്കം, ഛർദി

Aswathi Kottiyoor

മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷ: മസ്കറ്റ് ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റു വാഹനങ്ങൾ തടഞ്ഞു

Aswathi Kottiyoor

ഓ​ട്ടി​സം ബാ​ധി​ച്ച​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കും: മന്ത്രി ആ​ർ. ബി​ന്ദു

Aswathi Kottiyoor
WordPress Image Lightbox