24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നല്ലത് നാടറിയട്ടേ പേരാവൂർ തെറ്റുവഴിയിലെ കൃപാ ഭവന് രണ്ട് എരുമകളെ നൽകി അടക്കാത്തോട് സ്വദേശി
Kerala

നല്ലത് നാടറിയട്ടേ പേരാവൂർ തെറ്റുവഴിയിലെ കൃപാ ഭവന് രണ്ട് എരുമകളെ നൽകി അടക്കാത്തോട് സ്വദേശി


അടക്കാത്തോട്: പേരാവൂർ തെറ്റു വഴിയിലെ കൃപാ ഭവന് രണ്ട് എരുമകളെ നൽകി സാമൂഹിക – ജീവകാരുണ്യ പ്രവർത്തകനും, പ്ലാൻ്ററുമായ അടക്കാത്തോട്ടിലെ പള്ളിവാതുക്കൽ ഇട്ടിയവിര ജോസഫ് കൃപാ ഭവനിലെ അന്തേവാസികൾക്ക് പാൽ ലഭ്യമാക്കാൻ രണ്ട് എരുമകളെ യാണ്സമ്മാനിച്ച് മാതൃകയായത്. കഴിഞ്ഞ മാസമുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് മലവെള്ളപ്പാച്ചിലിൽ കൃപാ ഭവൻ്റെ നിരവധി വളർത്ത് മൃഗങ്ങൾ നഷ്ടപ്പെടുകയും ,സ്ഥാപനത്തിന് കനത്ത നാശനഷ്ടങ്ങളും ഉണ്ടായിരുന്നു.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുന്നൂറിലധികം അന്തേവാസികളാണ് തെറ്റ് വഴി കൃപാ ഭവനിൽ കഴിയുന്നത്.

Related posts

ഗോതമ്പിന് പകരം റാഗിയും, പ്രോടീൻ റിച്ച് കാബൂളിക്കടലയും

Aswathi Kottiyoor

കെഎസ്ആർടിസി ശമ്പള പരിഷ്കരണം; സ്വിഫ്റ്റ് ജനുവരി മുതൽ.

Aswathi Kottiyoor

ലഹരി പരസ്യത്തിന്‌ പിഴ ഇരട്ടിയാകും: കരട്‌ നിയമഭേദഗതിക്ക്‌ മന്ത്രിസഭയുടെ അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox