24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *എം.ഡി.എം.എയും, കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍*
Kerala

*എം.ഡി.എം.എയും, കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍*

മുത്തങ്ങ: മുത്തങ്ങ എക്‌സൈസ് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 0.4 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് മാങ്കാവ് സ്വദേശി അബ്ദുല്‍ ഫാഹിം.കെ ( 22), 25 ഗ്രാം കഞ്ചാവുമായി കൊയിലാണ്ടി മേപ്പയൂര്‍ , ചെറുവട്ടാട്ട് വീട്ടില്‍ ശ്രീരാം.കെ (25) എന്നിവര്‍ പിടിയിലായി. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പരിശോധനയ്ക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷെഫീക്ക്, പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജു എം.സി, അബ്ദുല്‍സലിം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷഫീഖ്, അമല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

Related posts

*പരാതി നൽകാൻ ഇനി പൊലീസ് സ്റ്റേഷനിൽ പോകേണ്ട, പുതിയ സംവിധാനവുമായി കേരള പൊലീസ്, കൂടുതൽ വിവരങ്ങൾ*

Aswathi Kottiyoor

മ​ഴ​യ​ത്ത് കു​ട്ടി​ക​ളെ ബ​സി​ൽ ക​യ​റ്റി​യി​ല്ല: അന്വേഷണത്തിന് ഉത്തരവ്

Aswathi Kottiyoor

വി​ഴി​ഞ്ഞം തു​റ​മു​ഖം തു​ര​ങ്കപാ​ത​യു​ടെ നി​ർ​മാ​ണ രൂ​പ​രേ​ഖ പരി​സ്ഥി​തി മ​ന്ത്രാ​ല​യം തി​രി​ച്ച​യ​ച്ചു

Aswathi Kottiyoor
WordPress Image Lightbox